നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറവിൽ പാലക്കാട് ജില്ലയിലെ സർക്കാർ അതിഥി മന്ദിരങ്ങൾ കൂട്ടത്തോടെ പൂട്ടിച്ച ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടിയുടെ നടപടി വിവാദമായി. കളക്ടറുടെ നടപടിയെ വിമർശിച്ച് സമൂഹമാദ്ധ്യമ പോസ്റ്റിട്ട വി 4 കൊച്ചി പ്രസിഡന്റെ നിപുൺ ചെറിയാന്റെ ഫോസ് ബുക്ക് പോസ്റ്റും പ്രൊഫൈലും പേജും കളക്ടറുടെ പരാതിയെ തുടർന്ന് മെറ്റ അധികൃതർ ബ്ലോക്ക് ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പാലക്കാട് ജില്ലയിലെ കെ.എസ്.ഇ.ബി ഇൻസ്പെക്ഷൻ ബംഗ്ലാവ്, ഐ.ടിഐ ഗസ്റ്റ് ഹൗസ്, ശിക്ഷക് സദൻ, പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ എന്നിവയിൽ മുറികൾ വാടകയ്ക്ക് കൊടുക്കുന്നതിനും ആൾക്കാർക്ക് താമസിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയത്. ......
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ വൻ പ്രതിസന്ധി. സിറ്റിംഗ് സീറ്റ് നിലനിർത്താൻ കരുത്തനായ രാഷ്ട്രീയ മുഖം വേണമെന്ന് ഷാഫി പറമ്പിൽ എം.പി നിലപാടെടുക്കുമ്പോൾ, മണ്ഡലത്തിൽ അപ്രതീക്ഷിത ട്വിസ്റ്റായി രമേഷ് പിഷാരടിയെ രംഗത്തിറക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. ......
പാലക്കാട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ അത്യാധുനിക നിലവാരത്തിലുള്ള പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27-ന് നടക്കും. മലബാർ ദേവസ്വത്തിന് കീഴിലുള്ള അകത്തേത്തറ ശ്രീ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കർ ഭൂമിയിലാണ് പാലക്കാടിന്റെ കായികമുഖച്ഛായ മാറ്റുന്ന സ്പോർട്സ് ഹബ് ഒരുങ്ങുന്നത്. അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിന് പിന്നിലുള്ള നിർദ്ദിഷ്ട സ്പോർട്സ് ഹബ് ഏരിയയിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി. ......
പാലക്കാട്: പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജ (29)യാണ് വെള്ളിയാഴ്ച മരിച്ചത്. ......
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം നേതൃത്വത്തിന് തലവേദനയായി പാലക്കാട് ജില്ലയിലെ വിമത നീക്കം. സിപിഎമ്മിനെ ആശങ്കയിലാഴ്ത്തുന്ന വിധത്തിൽ വിമത പ്രവർത്തനങ്ങൾ ശക്തമാകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
തിരുവനന്തപുരം: മലമ്പുഴയുടെ രാഷ്ട്രീയചരിത്രം ചുവപ്പിൽ പൊതിഞ്ഞതാണ്. 1965-ൽ മണ്ഡലം പിറന്നത് മുതൽ ഇതുവരെ മറ്റൊരൊറ്റ കൊടിക്കും അവിടെ വിജയത്തിന്റെ കൊടിമരം നാട്ടാൻ സി.പി.എം അനുവാദം നൽകിയിട്ടില്ല. ......
പാലക്കാട്: കോമണ്‍ ഏരിയയില്‍ മൈക്രോഗ്രീന്‍സ് കൃഷി ചെയ്യുന്ന ടെംപറേച്ചര്‍-കണ്ട്രോള്ഡ് മുറി ഈ പദ്ധതിയുടെ സവിശേഷത പാലക്കാട് മണപ്പുള്ളിക്കാവില്‍ നിര്‍മാണം പുരോഗമിക്കുന്ന അസറ്റ് ഹോംസിന്റെ 120-ാമത് പദ്ധതിയായ അസറ്റ് ഗ്രാനറിയുടെ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍മാരായ ടി കെ ഇസ്മയില്‍, ജാഫര്‍ സനല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ......
പാലക്കാട് തിരക്കേറിയ റോഡിൽ വീട്ടമ്മ നിസ്കരിച്ചതിന് പിന്നിൽ കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കം. പാലക്കാട് ഐഎംഎ ജംഗ്ഷനിലാണ് കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശിനി നിസ്കരിച്ചത്. ......
പാലക്കാട്: ഷാഫി പറമ്പിൽ എംപിക്ക് തടവും പിഴയും. 2022ൽ പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ 1000 രൂപ പിഴയും കോടതി പിരിയുംവരെ തടവുമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ......
പാലക്കാട്: അത്യാധുനികവും വിദദ്ധവുമായ നേത്ര ചികിത്സ ലഭ്യമാക്കുന്ന ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ പാലക്കാട്ടെ കോഴിക്കോട് ബൈപാസ് റോഡിലെ എച്ച്.എം. ......